27-ാം മത് ഇന്ത്യാ പെന്തകോസ്ത് ദൈവസഭ തിരുവമ്പാടി സെന്റർ കൺവൻഷൻ ജനുവരി 8 മുതൽ 11 വരെ
കോഴിക്കോട്: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ തിരുവമ്പാടി സെന്റർ 27-ാം മത് കൺവൻഷൻ ജനുവരി 8 മുതൽ 11 വരെ കോടഞ്ചേരി ഐ പി സി ശാലേം (ഗവ ആശുപത്രിക്ക് സമീപം)കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. തിരുവമ്പാടി സെന്റർ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് അലക്സാണ്ടർ ഉദ്ഘാടന ശുശ്രുഷ നിർവ്വഹിക്കും. പ്രസ്തുത യോഗങ്ങളിൽ കർത്താവിൽ ബഹുമാന്യരായ പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ ഷിബിൻ സാമുവേൽ , സിസ്റ്റർ റീജ ബിജു, പാസ്റ്റർ കെ ജി ജോയികുട്ടി എന്നിവർ ദൈവവചന ശുശ്രുഷിക്കും. സംഗീത ശുശ്രുഷയ്ക്ക് തിരുവമ്പാടി സെന്റർ ക്വയർ നേത്യുത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.