ഐ.പി.സി. നിലമ്പൂർ സൗത്ത് സെന്റർ സായാഹ്ന സമ്മേളനം : പാസ്റ്റർ ജിനോയ് കുര്യാക്കോസ് പ്രസംഗിക്കുന്നു
നിലമ്പൂർ: ഡിസംബർ 21 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന ഐ.പി സി. നിലമ്പൂർ സൗത്ത് സെന്റർ സായാഹ്ന സമ്മേളനത്തിൽ പാസ്റ്റർ ജിനോയ് കുര്യാക്കോസ് (ജബൽപൂർ) പ്രസംഗിക്കുന്നു.
പാസ്റ്റർമാരായ ജോൺ ജോർജ്, സാജു ആൻഡ്രൂസ്, സജി മാത്യു എന്നിവർ നേതൃത്വം നൽകും.
സൂം ലിങ്ക്
Join Zoom Meeting
https://us02web.zoom.us/j/3392200496?pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09
Meeting ID: 339 220 0496
Passcode: 323637

- Advertisement -


Comments are closed, but trackbacks and pingbacks are open.