മാഞ്ചസ്റ്ററിൽ എറൈസ് 2025 വർഷിപ് നൈറ്റ് ഡിസംബർ 13 ന്

 

മാഞ്ചസ്റ്റർ: അഗപ്പേ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന എറൈസ് 2025 വർഷിപ്പ് നൈറ്റ് ഡിസംബർ 13-ന് വൈകുന്നേരം 5:30 മുതൽ 8:30 വരെ പാർസുവുഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (Postcode: M20 5PG) നടക്കും.

പ്രശസ്ത ഗായകൻ പാസ്റ്റർ ഫ്ലെവി ഐസക് ആരാധനക്ക് നേതൃതം നൽകുകയും, പാസ്റ്റർ ജോജിമോൻ ജോസ് ദൈവവചനം സംസാരിക്കുന്നതുമാണ്. ചർച്ച് മിനിസ്റ്റർ പാസ്റ്റർ ടോമി കുര്യൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.