കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു

മുംബൈ: കല്യാൺ ഐ പി സി എബനേസർ  സഭാംഗവും ഖടക്പാട സ്വപ്നനഗരി 301 ഫ്ലാറ്റിൽ ശ്രീ. ജേക്കബ് മാത്യു എണ്ണക്കലിന്റെയും ശ്രീമതി. ഡോളി ജേക്കബിന്റെയും മകൻ ശ്രീ. ഡാരൻ ജേക്കബ് എണ്ണക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി (മുംബൈ) യിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.

സോളിനെസ്സ് ഡൈവേഴ്സി, മുംബൈയിൽ അസോസിയേറ്റ് സയന്റിസ്റ്റ് ആയി സേവനം അനുഷ്ഠിക്കുന്നു. ആലപ്പുഴ ജില്ലയിൽ പള്ളിക്കൽ പുന്നമൂട്ടിൽ ശ്രീ. ഡേവിഡ് ഗീ വർഗീസിന്റെയും ശ്രീമതി. ശാന്തി ഡേവിഡിന്റെയും മകൾ ഡോക്ടർ ആഗ്ന റേചെൽ ഡേവിഡ് (RMO, സർവകല്യാണം മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി, കല്യാൺ) ആണ് ഭാര്യ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.