ഐ പി സി ചിറയിൻകീഴ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രൂഷയും

തിരുവനന്തപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വർഷാന്ത്യ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രൂഷയും ഡിസംബർ മാസം 8 തീയതി മുതൽ 27 തീയതി വരെ സെന്ററിന്റെ വിവിധ ലോക്കൽ സഭകളിൽ ക്രമീകരിച്ചിരിക്കുന്നു.

ഒടുവിലത്തെ 3 ദിനങ്ങൾ ഹെബ്രോൺ വട്ടപ്പാറ സഭയിൽ ക്രമീകരിച്ചിരിക്കുന്നു. ഏവരെയും ഈ അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷയിലേക്ക് ഹൃദയംഗമായി സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.