കാനഡാ സ്റ്റ്രീറ്റ് മിനിസ്ട്രിയുടെ നാലാം ഓൺലൈൻ സുവിശേഷ പരിശീലനം നവംബർ 26ന്

കാനഡാ: സ്റ്റ്രീറ്റ് മിനിസ്ട്രി കാനഡാ ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ സുവിശേഷ പരിശീലനപരമ്പരയുടെ നാലാം സെഷൻ നവംബർ 26-ാം തീയതി ബുധനാഴ്ച രാത്രി 8 മണിക്ക് (EST) നടക്കും. ഈ സെഷനിൽ പ്രസംഗിക്കുന്നത് ഇവാഞ്ചലിസ്റ്റ് സജി ജേക്കബ് ആണ്. “How to do Personal Evangelism?” എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.

വിശ്വാസികളെ കൂടുതൽ ഫലപ്രദമായ സുവിശേഷപ്രവർത്തനത്തിലേക്ക് നയിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് ഈ പരിശീലനപരമ്പരയുടെ പ്രധാന ലക്ഷ്യം.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.