ദോഹ: എബെനേസെർ പെന്തക്കോസ്തൽ അസംബ്ലി (ദോഹ, ഖത്തർ) ഈ വർഷത്തെ വാർഷിക കൺവൻഷനു ഇന്നു തുടക്കം IDCC complexe Building no 2 Hall no:6 ൽ വെച്ചു നടത്തപ്പെടുന്ന ഈ യോഗങ്ങളിൽ അനുഗ്രഹീത ക്രിസ്തീയ പ്രഭാഷകൻ പാസ്റ്റർ റെജി മാത്യു മുഖ്യസന്ദേശം നൽകുകയും
EPA Church choir സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 7.00 മണി മുതൽ 9.30 വരെയും വെള്ളിയാഴ്ച 6.00 മണി മുതൽ 9.00 മണി വരെയുമാണ് സമയക്രമം. കൂടാതെ ശനിയാഴ്ച രാവിലെ 10 മണി മുതൽ 10 വയസ്സ് മുതൽ പ്രായമുള്ള കുഞ്ഞുങ്ങൾക്കായി IGNITE-2025 എന്ന പേരിൽ പ്രത്യേക യോഗവും നടക്കും
വിവരങ്ങൾക്ക്: പാസ്റ്റർ കെ. കോശി (+974 7772 5978)

- Advertisement -

Comments are closed, but trackbacks and pingbacks are open.