ഐ പി സി ബഹ്‌റൈൻ റീജിയൻ കംബൈൻഡ് വർഷിപ്പ് 

മനാമ: ഐ പി സി ബഹ്‌റൈൻ റീജിയൻ ഒരുക്കുന്ന കംബൈൻഡ് വർഷിപ്പ് 21 നവംബർ വൈകിട്ടു ഏഴു മണി മുതൽ ഒൻപതു മണി വരെ ഐ പി സി ബെഥേൽ വില്ല സെഹ്ല വെച്ചു നടത്തപ്പെടുന്നു പ്രസ്‌തുത മീറ്റിംഗിൽ പാസ്റ്റർ വി പി ഫിലിപ്പ് വചന ശുശ്രുഷിക്കും ഐ പി സി റീജിയൻ കൊയർ ആരാധനക്കു നേത്ര്ത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.