ഐപിസി മലബാർ കേരള സ്റ്റേറ്റ് പ്രഥമ സ്റ്റേറ്റ് കൺവൻഷൻ ജനുവരി 21 ന് നിലമ്പൂരിൽ
നിലമ്പൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ പ്രവർത്തനങ്ങൾ വിശാലമാക്കുന്നതിന്റെ ഭാഗമായി 2025 ഫെബ്രുവരി 26ന് ഐപിസി ജനറൽ കൗൺസിൽ ഐപിസി മലബാർ കേരള സ്റ്റേറ്റ് രൂപീകരിച്ചു. പലക്കാട് മുതൽ കാസർഗോഡ് വരെയുള്ള 6 റവന്യൂ ഡിസ്ട്രിക്റ്റുകളിൽ ഉൾപ്പെടുന്ന 34 സെൻ്റെറുകളും 513 സഭകളും ഉൾപ്പെടുന്നതാണ് മലബാർ കേരള സ്റ്റേറ്റ് . പുതിയ സ്റ്റേറ്റിൻ്റെ ചുമതലയിൽ സെൻ്റെർ പാസ്റ്റർമാരുടെ യോഗവും ശുശ്രൂഷകന്മാരുടെ സമ്മേളനവും മലബാറിൽ ചരിത്ര പ്രാധാന്യം അർഹിക്കുന്ന നിലയിൽ നടത്തുവാൻ ഇടയായി. 2025 നവംബർ 4 ന് പാലുണ്ടയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ 2026 ജനുവരി 21 മുതൽ 25 വരെ ഐപിസി മലബാർ കേരള സ്റ്റേറ്റിൻ്റെ പ്രഥമ സ്റ്റേറ്റ് കൺവെൻഷൻ നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. കൺവൻഷന്റെ വിപുലമായ ക്രമീകരങ്ങൾക്ക് വേണ്ടി സബ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ജനറൽ കൺവീനർ പാസ്റ്റർ ജോൺ ജോർജ്
ജോ.കൺവീനേഴ്‌സ് പാസ്റ്റർ ജിമ്മി കുര്യാക്കോസ് , പാസ്റ്റർജോയ് ഗീവർഗീസ്, പാസ്റ്റർ വർഗീസ് മാത്യു. ജനറൽ കോഡിനേറ്റർ പാസ്റ്റർബിജോയ് കുര്യാക്കോസ് ജോ.കോഡിനേറ്റേഴ്സ് ബ്രദർ ജോർജ് തോമസ് , ബ്രദർ വിൻസൻ്റ് തോമസ് , ബ്രദർ ജെയിംസ് വർക്കി എന്നിവരെയും തിരഞ്ഞെടുത്തു.
പ്രയർ : ചെയർമാൻ പാസ്റ്റർ ജോയ് ഗീവർഗീസ് , കൺവീനർ പാസ്റ്റർ NM മാത്യു ,ജോ.കൺവീനർ പാസ്റ്റർ വി റ്റി അന്ത്രയോസ് ,പാസ്റ്റർ റെജി o c , പാസ്റ്റർ ജോൺ സെബാസ്റ്റ്യൻ ,പാസ്റ്റർ തോമസ്കുട്ടി
പബ്ലിസിറ്റി & ഓൺലൈൻ മീഡിയ ചെയർമാൻ : ബ്രദർ തോമസ് ജേക്കബ് കണ്ണൂർ , കൺവീനർ : പാസ്റ്റർ ജോജി എബ്രഹാം ,ജോ.കൺവീനർ പാസ്റ്റർ സജി തോമസ് ,പാസ്റ്റർ അനിൽ ജോൺ , ബ്രദർ നീരജ് മാത്യു
റിസപ്ഷൻ : ചെയർമാൻ :പാസ്റ്റർ സാംകുട്ടി കോഴമല , കൺവീനർ: പാസ്റ്റർ അനിഷ് തോമസ് ,ജോ.കൺവീനർ പാസ്റ്റർ സണ്ണി വർഗീസ്
അക്കോമഡേഷൻ ചെയർമാൻ : ബ്രദർ വി ഡി ബേബി , കൺവീനർ : പാസ്റ്റർ ബിനോയ് ജേക്കബ് ,ജോ.കൺവീനേഴ്‌സ് പാസ്റ്റർ സുഭാഷ്, പാസ്റ്റർ വിനോയ് വർഗീസ് . വിജിലൻസ് :ചെയർമാൻ : ബ്രദർ പോൾസൺ കെ എസ് , കൺവീനർ : പാസ്സ്റ്റർ: സുനിൽ ബാബു ,ജോ.കൺവീനർ : പാസ്റ്റർ ജോജി മാത്യു , ബ്രദർ എബ്രഹാം ഉമ്മൻ .
മ്യൂസിക് : ചെയർമാൻ : പാസ്റ്റർ ജോൺ ജോർജ് , കൺവീനർ പാസ്റ്റർ സജി കെ മാത്യു , ജോ.കൺവീനർ പാസ്റ്റർ ടൈറ്റസ് ജേക്കബ് , പാസ്റ്റർ ബാബു മഞ്ചേരി , പാസ്റ്റർ പ്രിൻസ് ചാക്കോ , പാസ്റ്റർ സുനിൽ ബി.
രജിസ്ട്രേഷൻ ചെയർമാൻ : ബ്രദർ രാജൻ എനോശ് , കൺവീനർ :പാസ്റ്റർ സജി ചാക്കോ , ജോ.കൺവീനർ സിസ്റ്റർ സിഞ്ചു മാത്യു , പാസ്റ്റർ റൊണാൾഡ് റോയ് .
പന്തൽ ,ലൈറ്റ് & സൗണ്ട് : ചെയർമാൻ : പാസ്റ്റർ കെ റ്റി തോമസ് , കൺവീനർ : പാസ്റ്റർ ഇ വി ഷെൽബി , ജോ.കൺവീനേഴ്‌സ് പാസ്റ്റർ കെ ജെ ജോസഫ് , ബ്രദർ ജിബുമോൻ കെ വൈ .
ട്രാൻസ്പോർട്ടേഷൻ : ചെയർമാൻ : പാസ്റ്റർ എം എം മാത്യു , കൺവീനർ : പാസ്റ്റർ എബിൻ ഏലിയാസ് ജോ.കൺവീനേഴ്‌സ് പാസ്റ്റർ ജോൺസൻ ടി പൗലോസ്
ഫുഡ് : ചെയർമാൻ :ബ്രദർ കെ ഇ ജെക്കബ് , കൺവീനർ :പാസ്റ്റർ ബിജു ശമുവേൽ , ജോ.കൺവീനർ പാസ്റ്റർ സാജു ആൻഡ്രൂസ് .
കൗൺസിലിംഗ് : ചെയർമാൻ : പാസ്റ്റർ ജെയിംസ് അലക്സാണ്ടർ , കൺവീനർ : പാസ്റ്റർ സജി ജെക്കബ് ജോ.കൺവിനർ പാസ്റ്റർ അഖിൽ കെ വർഗീസ്, പാസ്റ്റർ വിബിൻ
മെഡിക്കൽ & പൊലൂഷൻ ,ഹെൽത്ത് ചെയർമാൻ : ബ്രദർ ഷൈജു എബ്രഹാം ,കൺവീനർ : പാസ്റ്റർ രാജൻ ഗുപ്ത ,ജോ.കൺവീനർ പാസ്റ്റർ സന്തോഷ്
കർത്തൃമേശ : ചെയർമാൻ : പാസ്റ്റർ ജിമ്മി കുര്യാക്കോസ് , കൺവീനർ പാസ്റ്റർ എബ്രഹാം ജെയിംസ് ,ജോ.കൺവീനർ പാസ്റ്റർ റെജി വർഗീസ്
പാർക്കിംഗ് : ചെയർമാൻ : ബ്രദർ കെ സി ജോർജ് , കൺവീനർ പാസ്റ്റർ നൈനാൻ ,ജോ.കൺവീനർ ബ്രദർ തോമസ്കുട്ടി കെ കെ, ബ്രദർ ജോൺസൺ ,സന്തോഷ് വർഗീസ്
ഫൈനാൻസ് : ചെയർമാൻ: ബ്രദർ ജോർജ് തോമസ് , കൺവീനർ :ബ്രദർ അച്ഛൻകുഞ്ഞ് ,ജോ.കൺവീനർ: ബ്രദർ തോമസ് ചാക്കോ ,പാസ്റ്റർ ഷാജി പി തോമസ്
ഓഫറിങ് & കൗണ്ടിംഗ് : ചെയർമാൻ പാസ്റ്റർ എം കെ ജോയ്
ട്രാൻസിലേഷൻ : ചെയർമാൻ : പാസ്റ്റർ തോമസ് തോമസ് , കൺവീനർ: പാസ്റ്റർ വി ജി മനോജ് ,
വോളൻ്റിയേഴ്സ്: ചെയർമാൻ : പാസ്റ്റർ വർഗീസ് മാത്യു ,കൺവീനർ ക്യാപ്റ്റൻ അലക്സാണ്ടർ , റ്റി. എ എബ്രഹാം, സിസ്റ്റർ സാലി പുന്നൂസ്
ബൈബിൾ റീഡിങ് :കൺവീനർ:
പാസ്റ്റർ ജെയിംസ് വർഗീസ്
ലേഡീസ് വിങ് ചെയർമാൻ : സിസ്റ്റർ സാറാമ്മ ജോർജ് :കൺവീനർ സിസ്റ്റർ ലിസി വർഗീസ്, ജോ. കൺവീനർ സിസ്റ്റർ ബെൻസി ബിജോയ് , സിസ്റ്റർ ജെസി വർഗ്ഗീസ് എന്നിവരെ തിരഞ്ഞെടുത്തു.

- Advertisement -


Comments are closed, but trackbacks and pingbacks are open.