ദോഹ എബെനേസെർ പെന്തക്കോസ്തൽ അസംബ്ലി (EPA) കുട്ടികൾക്കായി ഒരുക്കുന്ന പ്രത്യേക മീറ്റിംഗ്
ദോഹ: എബെനേസെർ പെന്തക്കോസ്തൽ അസംബ്ലി (ദോഹ, ഖത്തർ) ഈ വർഷത്തെ വാർഷിക കൺവൻഷനോടനുബന്ധിച്ചു നവംബർ 22 ശനിയാഴ്ച രാവിലെ 10 മണി മുതൽ 10 വയസ്സുമുതൽ പ്രായമുള്ള കുഞ്ഞുങ്ങൾക്കായി IGNITE-2025 (Shining his light ) എന്ന പേരിൽ പ്രത്യേക യോഗം നടത്തപ്പെടുന്നു, അനുഗ്രഹിത പ്രഭാഷകൻ പാ. റെജി മാത്യു കുഞ്ഞുങ്ങൾക്ക് ക്ലാസ്സ് എടുക്കുന്നു. EPA ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.

- Advertisement -

Comments are closed, but trackbacks and pingbacks are open.