വാഹനപകടത്തിൽ യുവാവ് മരണമടഞ്ഞു
ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ വെച്ച് നടന്ന വാഹനാപകടത്തിൽ മുളക്കുഴ പിരളശ്ശേരി പനച്ചയിൽ ജിത്തു ജിനീഷ് (19) മരണമടഞ്ഞു. സംസ്കാര ശുശ്രൂഷ നവംബർ 10 തിങ്കളാഴ്ച്ച രാവിലെ, ദി ചർച്ച് ഓഫ് ഗോഡ്, മുളക്കുഴ ദൈവസഭയിൽ 9 മണിക്ക് ആരംഭിച്ച് തുടർന്ന് 11 മണിക്ക് തിരുവല്ല മേപ്രാൽ ഐ പി സി ഹെബ്രോൻ സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടത്തപ്പെടുന്നതാണ്.
കുടുബാംഗങ്ങൾ: ജിനീഷ് (പിതാവ്), അജി (മാതാവ്), ജെഫിൻ(സഹോദരൻ)

- Advertisement -

Comments are closed, but trackbacks and pingbacks are open.