ടോറന്റോയിൽ എം. പി. എബ്രഹാം (86) നിര്യാതനായി

പാണ്ടനാട് മുളവനപറമ്പിൽ എം. പി. എബ്രഹാം (86) ടോറന്റോയിൽ നവംബർ 3-ന് അന്തരിച്ചു. ബ്രാംപ്ടൺ മേഡോവേൽ ശ്മശാനത്തിൽ നവംബർ 15-ന് സംസ്കാര ശുശ്രൂഷകൾ നടക്കും.

ഭാര്യ: ലീലാമ്മ എബ്രഹാം (മണപ്പള്ളിൽ കുടുംബം, കിടങ്ങനൂർ). മക്കൾ: റോയ് എബ്രഹാം – നീന എബ്രഹാം, ഷീബ – ജെഫ് ജോഷുവാകുട്ടി, ഷെറിൽ എബ്രഹാം.                              കൊച്ചുമക്കൾ: അർപിത എബ്രഹാം, റോഹൻ എബ്രഹാം, ലയ ജോഷുവാകുട്ടി, കെഡൻ ജോഷുവാകുട്ടി.

പൊതുദർശനം നവംബർ 14-ന് വൈകിട്ട് 4 മുതൽ 8 വരെ ബ്രാംപ്ടൺ മേഡോവേൽ ഫ്യൂണറൽ സെൻററിൽ (Meadowvale Funeral Centre, 7732 Mavis Road, Brampton, ON, L6Y 5L5) നടക്കും.

ശവസംസ്കാര ശുശ്രൂഷ നവംബർ 15-ന് രാവിലെ 9 മുതൽ 11.30 വരെ അതേ സ്ഥലത്ത് നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.