ഇടത്തിൽ തോമസ് തോമസ് (മോനി -83) നിര്യാതനായി
റാന്നി: വടശേരിക്കര ഇടത്തിൽ തോമസ് തോമസ് (മോനി -83) നിര്യാതനായി. സംസ്കാരം പിന്നീട്
ചെക്കുളത്തെ വീട്ടിൽ കുഞ്ഞുമോൾ ആണ് ഭാര്യ. മക്കൾ:ജോളി തോമസ് (തലവടി), റവ. ജോജി തോമസ് (ഡയറക്ടർ, ആശ്രയ ഓൾഡ് ഏജ് ഹോം & സ്നേഹ ജ്യോതി ബാലിക ഭവൻ), ജോബി തോമസ് (ബാംഗ്ലൂർ), റോബി തോമസ് (ബാംഗ്ലൂർ). മരുമക്കൾ: ബെന്നി, ലിജി, അനില, സോമി. കൊച്ചുമക്കൾ: ജീന, ജിൻസ്, അർപ്പിത, അനുഗ്രഹ, ഹന്ന, ഏദൻ, ആൻഡ്രൂ


- Advertisement -


Comments are closed, but trackbacks and pingbacks are open.