റിബേക്ക തോമസ് (കുഞ്ഞുകുഞ്ഞമ്മ – 76) അക്കരെ നാട്ടിൽ; സംസ്കാരം നവംബർ 11 ചൊവ്വാഴ്ച
നീരേറ്റുപുറം : തിരുവല്ല നീരേറ്റുപുറം കണ്ണമ്മാലിൽ റിബെക്കാമ്മ തോമസ് (കുഞ്ഞുകുഞ്ഞമ്മ – 76) നവംബർ 6-ന് കർത്താവിൽ നിദ്രപ്രാപിച്ചു.
അമിച്ചകരി കല്ലൂപ്പുരയ്ക്കൽ കുടുംബാംഗമാണ്.
കാനഡ ബെഥേൽ കേരള ചർച്ച് അസോസിയേറ്റ് പാസ്റ്റർ മാത്യു തോമസിൻ്റെ (ജോൺസി ) മാതാവാണ്.
ഭർത്താവ്: കെ. എം. തോമസ് (റിട്ട. സുബേദാർ മേജർ), കണ്ണമ്മാലിൽ, പാണ്ടങ്കേരി.
സഹോദരങ്ങൾ: കെ. സി. ചെറിയാൻ, കെ. സി. തോമസ്, അനിയമ്മ, ഫാദർ ജോഷ്വ ജോൺ.
മക്കൾ: ജെസി സാബു, ബെൻസി തോമസ്, പാസ്റ്റർ മാത്യു തോമസ് (ജോൺസി).
മരുമക്കൾ: പാസ്റ്റർ സാബു തോമസ് മേലേത്തറയിൽ (വാഴക്കുന്നം, കോഴഞ്ചേരി), കുര്യൻ തോമസ് (സന്തോഷ്) കൊച്ചുമാമ്മൂട്ടിൽ (നീരേ റ്റുപുറം), ബീന മാത്യു (മുളമൂട്ടിൽ, കുറ്റൂർ).
കൊച്ചുമക്കൾ: ഐവ, ഒബേദ്, ആൽവിൻ, മെൽവിൻ, അനു, ഹന്ന, ജോഹന്ന, ജെറമിയ, ജോഷ്വ.
സംസ്കാരം നവംബർ 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30-ന് നീരേറ്റുപുറം സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മൃതദേഹം രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: +91 77361 51657 (ജോൺസി), 6282 680 632 (സന്തോഷ്).


- Advertisement -



Comments are closed, but trackbacks and pingbacks are open.