ഏകദിന കൺവൻഷൻ പത്തനംതിട്ടയിൽ 

പത്തനംതിട്ട: ദി അപ്പോസ്തൊലിക് മിനിസ്ട്രിസ് ഇന്റർനാഷണൽ ദൈവസഭയുടെ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന കൺവൻഷൻ 2025 നവംമ്പർ മാസം 8-ആം തിയതി വൈകിട്ട് 05:00 മണി മുതൽ 09:00 മണി വരെ ടൗൺ സ്‌ക്വയർ പത്തനംതിട്ട വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ അനീഷ്‌ കാവാലം ദൈവവചനം ശുശ്രൂഷിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.