കൈതപ്പറമ്പ് ശാരോൻ കൺവൻഷൻ ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെ
കൈതപ്പറമ്പ്: കൈതപ്പറമ്പ് ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ 2026 ജനുവരി 28 ബുധനാഴ്ച മുതൽ ഫെബ്രുവരി 1 ഞായറാഴ്ച വരെ വൈകുന്നേരം 5:30 മുതൽ 9:00 വരെ
(ഞായറാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ ആരാധനാ ശുശ്രൂഷ ) കൈതപ്പള്ളി കൺവൻഷൻ നടത്തപ്പെടുന്നു.
പാസ്റ്റർ കെ.എ. ഫിലിപ്പ്( ശാരോൻ ഫെലോഷിപ്പ് ചർച്ച് റീജിയണൽ പ്രസിഡന്റ്) ഉത്ഘാടനം നിർവഹിക്കും
പാസ്റ്ററുമാരായ ഫിന്നി ജേക്കബ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ പ്രസിഡന്റ്), ജോൺസൻ കെ. സാമുവേൽ (എസ്.എഫ്.സി. ജനറൽ വൈസ് പ്രസിഡന്റ്) എബ്രഹാം കുര്യക്കോസ് (എസ്.എഫ്.സി. അടൂർ സെന്റെർ പ്രസിഡന്റ്) റെജി മാത്യു, സജോ തോണിക്കുഴിയിൽ, സാം ടി. മുഖത്തല,ബാബു ചെറിയാൻ എന്നിവർ പ്രഭാഷണം നടത്തും.
തിയോസ് വോയ്സ് സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ. ജോൺസൻ തോമസ് സമ്മേളനത്തിന് നേതൃത്വം നൽകും.


- Advertisement -



Comments are closed, but trackbacks and pingbacks are open.