യേശുവിൻ തൃപ്പാദത്തിൽ അൻപത്തി മൂന്നാമത് പ്രാർത്ഥനാ സംഗമം നവംബർ 8 ശനിയാഴ്ച ഇന്ന് 7.00ന്
ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ”യേശുവിൻ തൃപ്പാദത്തിൽ” അൻപത്തി മൂന്നാമത് പ്രാർത്ഥനാ സംഗമം നവംബർ 8 ന് ശനിയാഴ്ച ഇന്ന് രാത്രി 7.00ന് (ഇന്ത്യൻ സമയം) ഓൺലൈനിൽ നടക്കും.
പാസ്റ്റർ.എബിൻ ജോർജ് (Founder & senior pastor at House of praise church, London) മുഖ്യ സന്ദേശം നല്കും..
കൂടാതെ പ്രസിദ്ധ ക്രൈസ്തവ ഗായകൻ ഫിന്നി സാമുവൽ മസ്കറ്റ് & Team നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
2021 ജൂലൈ മുതൽ ആരംഭിച്ച യേശുവിൻ തൃപ്പാദത്തിൽ സൂം മീഡിയയിലൂടെ സംഘടിപ്പിച്ചുവരുന്നത്. മുടക്കം കൂടാതെ എല്ലാ മാസങ്ങളിലും നടന്നുവരുന്ന ഈ പ്രോഗ്രാമിലൂടെ ലോകമെമ്പാടുമുള്ള മലയാളികൾ ക്രിസ്തുവിനെ അറിയുവാൻ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ID : 828 3015 0680
Password :amen

- Advertisement -



Comments are closed, but trackbacks and pingbacks are open.