ഗ്ലോറി ജനറേഷൻ ഒരുക്കുന്ന ഉണർവ്വ് സംഗമം. നവംബർ 6-8 തീയതികളിൽ
ജലീബ് അൽ ഷുവയ്ക്: ഗ്ലോറി ജനറേഷൻ ഒരുക്കുന്ന ഉണർവ്വ് സംഗമം. നവംബർ 6-8 തീയതികളിൽ വൈകിട്ട് 6മണി മുതൽ 9 മണി വരെ ഗ്രെയ്‌സ് സിറ്റി ഹാൾ, ഫസ്റ്റ് ഫ്ലോർ – ലുലു എക്സ്പ്രസ്സ് കോംപ്ലക്സ്, ജെലീബ് അൽ ഷുവയ്ക്കിൽ നടത്തപ്പെടുന്നു.
ആറാം തിയതി യുവജനങ്ങൾക്കായി പ്രത്യേക സംഗമം. november 7,8 തീയതികളിൽ ഉണർവ്വ് യോഗങ്ങൾ ക്രിമീകരിച്ചിരിക്കുന്നു. പ്രസ്തുത ദിവസങ്ങളിൽ പാസ്റ്റർ അരവിന്ദ് മോഹൻ, ബ്രദർ ജോ അശോക് ജെക്കിം എന്നിവർ ശുശ്രുഷിക്കുന്നു.


- Advertisement -


Comments are closed, but trackbacks and pingbacks are open.