അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ സംയുക്ത ആരാധന നവംബർ 9ന്
ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പിന്റെ സംയുക്ത ആരാധന 2025 നവംബർ 9 ഞായറാഴ്ച രാവിലെ 11 മണി മുതൽ യൂണിയൻ ചർച്ച് ഷാർജ ഹാൾ നമ്പർ 11 ൽ വച്ച് നടക്കും.
റവ. ടി വി പൗലോസ് ( മുൻ സെക്രട്ടറി അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക് കൌൺസിൽ) തിരുവചനത്തിൽ നിന്നും ശുശ്രൂഷിക്കുകയും എ ജി റീജിയൻ കൊയർ സംഗീത ശുശ്രൂഷയ്ക്കും നേതൃത്വം നൽക്കും. പാസ്റ്റർ റെജി വർക്കി (പ്രസിഡന്റ്), ബ്രദർ ടോം എം ജോർജ് (സെക്രട്ടറി), ബ്രദർ ജെയിൻ വി ജോൺ ( ട്രഷറര്‍) തുടങ്ങിയവർ സംയുക്ത ആരാധനയ്ക്ക് നേതൃത്വം നൽക്കും.


- Advertisement -


Comments are closed, but trackbacks and pingbacks are open.