ഐസിപിഎഫ് ഔറംഗബാദ്: ഡിജിറ്റൽ മീഡിയ വർക്ക്ഷോപ്പും സെമിനാറും നടന്നു 

ഔറംഗബാദ്: ഐസിപിഎഫിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മീഡിയ വർക്ക്ഷോപ്പും സെമിനാറുമായ Missional Hakthon – #Hack Auragabad ഒക്ടോബർ 25 ന് റോക്ക്സാൾട്ടിൽ വെച്ച് നടന്നു.

സോഷ്യൽ മീഡിയയിലൂടെയും വെബ്സൈറ്റിലൂടെയും നൂതന രീതിയിൽ എങ്ങനെ ദൈവവചനം സുവിശേഷികരണത്തിനായി  ഉപയോഗിക്കാം എന്നതിനെ കുറിച്ചുമുള്ള ക്ലാസുകൾ നടന്നു.

ഔറംഗബാദ് ഐസിപിഎഫ് സ്റ്റുഡൻസ് കൗൺസിലർ പി എസ് ശാലു പ്രാർത്ഥിച്ച് ആരംഭിക്കുകയും ഐസിപിഎഫ് ഔറംഗബാദ് ക്വയർ ടീം ആരാധനക്ക് നേതൃത്വവും നൽകി. ലൈഫ് കോച്ചും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ ജെയ്സൺ എബ്രഹാം പൂനെ ക്ലാസുകൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.