കാനഡാ സ്ട്രീറ്റ് മിനിസ്ട്രി ടീം സംഘടിപ്പിക്കുന്ന രണ്ടാം ഓൺലൈൻ സുവിശേഷ പരിശീലനം ഒക്ടോബർ 29ന്

കാനഡ: കാനഡാ സ്ട്രീറ്റ് മിനിസ്ട്രി ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ സുവിശേഷ പരിശീലന പരമ്പരയുടെ രണ്ടാം സെഷൻ ഒക്ടോബർ 29-ാം തീയതി ബുധനാഴ്ച രാത്രി 8 മണിക്ക് (EST) നടക്കും. ഈ സെഷനിൽ ഇവാഞ്ചലിസ്റ്റ് സജി ജേക്കബ് “What is the Gospel According to the Bible?” എന്ന വിഷയത്തിൽ സംസാരിക്കും. ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം വിശ്വാസികളെ ഫലപ്രദമായ സുവിശേഷപ്രവർത്തനത്തിനായി സജ്ജരാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.