ഇമ്മാനുവേൽ ഗോസ്പൽ മിഷൻ സൗത്ത് ഡബ്ലിന്റെ കൺവെൻഷനും ഗാനസന്ധ്യയും നവംബർ 8 ന്

യൂറോപ്പിലെ പ്രമുഖ പെന്തകോസ്ത് ചർച്ചു കളിൽ ഒന്നായ ഇമ്മാനുവേൽ ഗോസ്പൽ മിഷന്റെ ബ്രാഞ്ച് ചർച്ച് സൗത്ത് ഡബ്ലിൻ IGM ന്റെ കൺവഷനും മ്യൂസിക്കൽ ഇവന്റും നവംബർ 8 നു St ബ്രിഡ്ജെറ്റ് കമ്മ്യൂണിറ്റി ഹാൾ wicklow ൽ നടത്തപ്പെടുന്നു .
പ്രശസ്ത പ്രഭാഷകൻ പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനം സംസാരിക്കുന്നു.ഈ ആത്മീയ
സംഗമത്തിലേക്ക് ഏവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നതായി സഭാ ശുശ്രൂഷകൻമാരായ പാസ്റ്റർ സാബു തങ്കച്ചനും ,പാസ്റ്റർ ബോബൻ ജോർജും സഭാ സെക്രട്ടറി ബ്രദർ അജിത് കുര്യനും അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.