ദോഹ എബെനേസെർ പെന്തക്കോസ്തൽ അസംബ്ലി വാർഷിക കൺവൻഷൻ നവംബർ 19, 20,21 തീയതികളിൽ

ദോഹ: എബെനേസെർ പെന്തക്കോസ്തൽ അസംബ്ലി (ദോഹ, ഖത്തർ) ഈ വർഷത്തെ വാർഷിക കൺവൻഷൻ നവംബർ 19 ,20,21 തീയതികളിൽ ഐ.ഡി.സി.സി കോoപ്ലക്സ് ബിൽഡിംഗ് നമ്പർ: 2, ഹാൾ നമ്പർ: 6 ൽ വെച്ചു നടത്തപ്പെടുന്നു. 19 ബുധൻ, 20വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം 7.00 മണി മുതൽ 9.30 വരെയും 21 വെള്ളിയാഴ്ച 6.00 മണി മുതൽ 9.00 മണി വരെയുമാണ് സമയക്രമം. അനുഗ്രഹീത ക്രിസ്തീയ പ്രഭാഷകൻ പാസ്റ്റർ റെജി മാത്യു ഈ യോഗങ്ങളിൽ മുഖ്യസന്ദേശം നൽകുന്നതാണ്. ഇ.പി.എ ചർച്ച് കൊയർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിവരങ്ങൾക്ക്: പാസ്റ്റർ കെ. കോശി (+974 7772 5978)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.