എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്റർ ഡെലിവറൻസ് മീറ്റിങ്

തിരുവനന്തപുരം: എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററന്റെ നേതൃത്വത്തിൽ ഒക്ടോബർ 23 വെള്ളിയാഴ്ച കാഞ്ഞിരംകുളം കനാൻ ഗ്രൗണ്ടിൽ വെച്ച് വൈകുന്നേരം 06.00 മണി മുതലും, 24 ശനിയാഴ്ച്ച തിരുവനന്തപുരം എൽ.എം.എസ് കോമ്പൗണ്ടിൽ പോളിയോ ഹോം ന്റെ ഫസ്റ്റ് ഫ്ലോറിൽ രാവിലെ 10.00 മണി മുതൽ നടക്കും. പാസ്റ്റർ. ബിനു വാഴമുട്ടം വചനത്തിൽ നിന്ന് പ്രസംഗിക്കും ഈ മീറ്റിംഗിൽ നിങ്ങളുടെ പ്രാർത്ഥന വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.