കാൻബറ കോൺഫറൻസ് 2025: എ.യു.പി.സി എ.സി.റ്റി സ്റ്റേറ്റ് കൺവെൻഷൻ
കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ, ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ് ചർച്ചിന്റെ ( എ.യു.പി.സി) ആഭിമുഖ്യത്തിൽ, 2025-ലെ കാൻബറ കോൺഫറൻസ് നവംബർ 10-ന് (തിങ്കളാഴ്ച) ഇമ്പാക്ട് ചർച്ച്, മോണാഷ്, വൈകിട്ട് 6 മുതൽ 9 വരെ നടക്കും. ഈ യോഗത്തിൽ വിവിധ ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ റോയ് മർകാര ദൈവവചനം ശുശ്രൂഷിക്കും. കാൻബറയിലും പരിസരപ്രദേശത്തുമുള്ള ദൈവജനത്തെ ഈ കോൺഫ്രൻസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു

- Advertisement -

Comments are closed, but trackbacks and pingbacks are open.