പാസ്റ്റർ പി.വർഗീസിന്റെ മകൾ കെസിയ.പി.വർഗീസ് (30) അക്കരെ നാട്ടിൽ

ചുനക്കര:  ഐ.പി.സി സിയോൻ സഭയുടെ ശുശ്രുഷകൻ പാസ്റ്റർ പി.വർഗീസിന്റെ ഏക മകൾ കെസിയ.പി.വർഗീസ് (30) നിര്യാതയായി. ഭൗതീക ശരീരം ഒക്ടോ.23 വ്യാഴം രാവിലെ 7 ന് ചുനക്കര ഐ.പി.സി സിയോൻ ചർച്ചിലും 10ന് കായംകുളം ഭവനത്തിലും പൊതു ദർശനവും ശുശ്രൂഷകളും നടത്തും. പിന്നീട് സംസ്കാരം കൊട്ടാരക്കര – മലവിള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് മലവിള ഐ.പി.സി സഭാ സെമിത്തേരിയിൽ നടക്കും. മാതാവ്. സൂസൻ.കെ. വർഗീസ്. ഭർത്താവ് ലിജോ ജോൺസൻ (അബുദാബി).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.