ന്യൂനപക്ഷ സ്കോളർഷിപ്

ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.എസ്സി തുടങ്ങിയ ദേശീയ സ്ഥാപനങ്ങളിൽ പി.ജി/പി.എച്ച്.ഡി പ്രവേശനം ലഭിച്ച ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ സ്കോളർഷിപ്പിന് ഒക്ടോബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. 50% സ്കോളർഷിപ് പെൺകുട്ടികൾക്കാണ്. വിദേശത്തു ബിരുദ, പിജി, പി.എച്ച്.ഡി പ്രോഗ്രാമുകൾ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനും ഒക്ടോബർ 22 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും പരിഗണിക്കില്ല. തുക പരമാവധി 5 ലക്ഷം രൂപ. 0471 2300524. അപേക്ഷാഫോമിന് minoritywelfare.kerala.gov.in

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.