ഇമ്മാനുവേൽ ഗോസ്പൽ മിഷൻ ഡബ്ലിന്റെ കൺവെൻഷനും യൂത്ത് സെമിനാറും ഒക്ടോബർ 30,31നവംബർ1 തീയതികളിൽ

അയർലണ്ട്: യൂറോപ്പിലെ പ്രമുഖ പെന്തക്കോസ്ത് സഭകളിൽ ഒന്നായ ഇമ്മാനുവേൽ ഗോസ്പൽ മിഷൻന്റെ വാർഷിക കൺവെൻഷനും യൂത്ത് സെമിനാറും ഒക്ടോബർ 30,31 നവംബർ 1 തീയതികളിൽ ചർച് ഹാളിൽ നടത്തപ്പെടുന്നു. ഒക്ടോബർ 30, 6.30 pm ന് ഐ.ജി.എം പ്രസിഡന്റ് പാസ്റ്റർ ബിനിൽ എ ഫിലിപ്പ് കൺവെൻഷൻ പ്രാർത്ഥിച്ചു ഉത്‌ഘാടനം ചെയ്യുന്നു. പ്രശസ്ത ദൈവവചന പ്രഘോഷകനായ പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനം പ്രസംഗിക്കും. യൂത്ത് സെമിനാറിനും ആത്മീയ ഗാനങ്ങൾക്കും പാസ്റ്റർ മാത്യു. റ്റി. ജോൺ നേതൃത്വം നൽകുന്നു . ഈ ആത്മീയ സംഗമത്തിലേക്കു ഏവരെയും ദൈവനാമത്തിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി സഭാശുശ്രൂഷകൻ പാസ്റ്റർ ബിനിൽ.എ.ഫിലിപ്പും ചർച് സെക്രട്ടറി ബ്രദർ ബൈജു സാമുവേലും അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.