സ്ട്രീറ്റ് ഇവാഞ്ചലിസം
ടൊറൊന്റോ: സ്ട്രീറ്റ് ഇവാഞ്ചലിസം ഒക്ടോബർ 25-ന് വൈകിട്ട് 3 മണിക്ക്, ടൊറൊന്‍റോയിലെ യൂണിയൻ സ്റ്റേഷൻ ഇൽ വിവിധ സഭകളിലെ വിശ്വാസികൾ ചേർന്ന് സുവിശേഷ പ്രചാരണം നടത്തുന്നു. ക്രിസ്തുവിന്‍റെ സ്നേഹവും രക്ഷയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ദൈവജനം ഒരുമിച്ചു പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബ്രദർ . ഫിന്നി പുലിക്കോട്ടിൽ (780-940-1455), ബ്രദർ. ജൂനാൽ വർഗീസ് (647-724-4195) എന്നിവരെ ബന്ധപ്പെടുക.

- Advertisement -

Comments are closed, but trackbacks and pingbacks are open.