ചേച്ചമ്മ ചാക്കോ (86) അക്കരെ നാട്ടിൽ
കോട്ടയം: ജീസസ് വോയ്സ് സഭാംഗം മണർകാട് ഇല്ലിവളവ് ചമ്പക്കുളത്ത് പരേതനായ സി.ജെ. ചാക്കോയുടെ ഭാര്യ ചേച്ചമ്മ ചാക്കോ (86) നിര്യാതയായി. സംസ്കാരം ഒക്ടോബർ 23 വ്യാഴം രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം ഉച്ചയ്ക്ക് 2 ന് മാങ്ങാനം ചിലമ്പ്രക്കുന്ന് ജീസസ് വോയ്സ് സഭാ സെമിത്തേരിയിൽ. മക്കൾ: മോളിക്കുട്ടി (ദുബായ്), കൊച്ചുമോൾ (സൗദി അറേബ്യ), പാസ്റ്റർ ജോസഫ് ചാക്കോ ( നിലമ്പൂർ ), സൂസൻ വിജു (ബെംഗളൂരു), സുനു (യു.കെ), സുനീഷ് (കോട്ടയം). മരുമക്കൾ: റോയ് (ദുബായ്), പാസ്റ്റർ. പീറ്റർ(സൗദി അറേബ്യ), സുബി (മുംബൈ), പാസ്റ്റർ വിജു മാത്യൂ ( ഐ.പി.സി വിവേക് നഗർ ബെംഗളൂരു), സജി (യു.കെ), ജിബി ( അരീപറമ്പ്).

- Advertisement -

Comments are closed, but trackbacks and pingbacks are open.