കെ. എസ്. ജോർജ് (90) അക്കരെ നാട്ടിൽ

നിലമ്പുർ: പാലാങ്കര കോടാകേരിൽ വീട്ടിൽ കെ. എസ്. ജോർജ് (90) കർത്താവിൽ നിദ്ര പ്രാപിച്ചു. വട്ടപ്പാടം ഇന്ത്യ പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ് പരേതൻ. സംസ്കാര ശുശ്രൂഷ 22/10/25 ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച് 12 മണിക്ക് ചളിക്കപ്പൊട്ടി സഭാസെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും
ഭാര്യ: മറിയാമ്മ.
മക്കൾ: സജി ജെസ്സി, സാജൻ ജയ്നി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.