പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ ക്ലാസ്സും ഉപവാസ പ്രാർത്ഥനയും ഇന്ന് ഒക്ടോബർ 19 മുതൽ 21 ചൊവ്വ വരെ വെയർ ഹൗസ് റോഡിലെ റ്റി.പി.എം ആരാധനാലയത്തിൽ വെച്ച് നടക്കും.
ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ വൈകിട്ട് 5.45 ന് ബൈബിൾ ക്ലാസ്സ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥന എന്നിവ നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.