ഐ.സി.പി.എഫ് ഇടുക്കി ചാപ്റ്റർ: “റിവൈവ് യൂത്ത് ” പരിപാടി ഒക്ടോബർ 20ന്

അടിമാലി: ഐ.സി.പി.എഫ് ഇടുക്കി ചാപ്റ്റർ ഒരുക്കുന്ന “Revive Youth” എന്ന ഏകദിന യുവജന റിട്ട്രീറ്റ് *ഒക്ടോബർ 20-ാം തീയതി രാവിലെ 8:30 മുതൽ വൈകുന്നേരം 3:30 വരെ Church of God in India, 200-acre, (അടിമാലി ) സഭയിൽ വച്ച് നടക്കും. “Revive Youth-Ignite • Restore • Shine” എന്നതാണ് പരിപാടിയുടെ പ്രമേയം. ദൈവവചനത്തിൽ “യുവത്വത്തെ പുനരുജ്ജീവിപ്പിക്കുക” എന്ന ഉദ്ദേശ്യബോധത്തോടെയുള്ള ഒരു ആധികാരിക ആത്മീയ അനുഭവമാണ് ഈ റിറ്റ്രീറ്റ് ലക്ഷ്യമിടുന്നത്. ഇവാ. ഡാനിയേൽ എം. എബ്രഹാം, ബാംഗ്ലൂർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. അനുഗ്രഹീതമായ ക്ലാസുകൾ, വിനോദ പരിപാടികൾ, ആത്മീയ പ്രചോദനം നൽകുന്ന ചർച്ചകൾ എന്നിവ ഉണ്ടായിരിക്കും. ഐ. സി. പി. എഫ് ഇടുക്കി ക്വയർ ഗാനശുശ്രൂഷകൾക്കും നേതൃത്വം കൊടുക്കും. രജിസ്ട്രേഷൻ സൗജന്യം.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.