ബിബി സാറാ ജോണിന്ന് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ്

ചങ്ങനാശേരി SB കോളേജിലെ അസി. പ്രോഫസർ ബിബി സാറാ ജോൺ തിരുച്ചിറപ്പള്ളി ഭാരതിദാസൻ സർവ്വകാല ശാലയിൽ നിന്നും Ph.D നേടിയത്. കായംകുളം എബനേസർ ഐപിസി സഭാംഗം ഐകോമത്ത് ഗിൽബർട്ട് സാമുവേലിന്റെ ഭാര്യയും ചെങ്ങന്നൂർ എണ്ണക്കാട് KPM ഭവനിൽ യോഹന്നാന്റെയും ലീലാമ്മയുടെയും മകളുമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading