റെയിൽവേ സ്‌റ്റേഷനു സമീപം സ്ഥിതിചെയ്യുന്ന ചെങ്ങന്നൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നു. 2025 ഒക്ടോബർ 19 ഞായർ മുതൽ നവംബർ 9 ഞായർ വരെ ദിവസവും രാവിലെ 10:30-നും വൈകിട്ട് 6:30-നുമാണ് യോഗങ്ങൾ നടക്കുന്നത്.
വചന പരിജ്ഞാനമുള്ളവരും കൃപാവര പ്രാപ്തരുമായ ദൈവദാസന്മാർ ഈ യോഗങ്ങളിൽ ശുശ്രൂഷിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9633335211

- Advertisement -

Comments are closed, but trackbacks and pingbacks are open.