യു പി എഫ് -യു എ ഇ ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ അനീഷ് കാവാലം പ്രസംഗിക്കുന്നു
ഷാർജ: യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ് (യു പി എഫ് ) യു എ ഇ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉപവാസ പ്രാർത്ഥനയിൽ ഇന്ന് വൈകിട്ട് 7.30ന് ഷാർജ വർഷിപ് സെന്ററിൽ പാസ്റ്റർ അനീഷ് കാവാലം പ്രസംഗിക്കുന്നു. യു പി എഫ് ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ജോൺ വർഗീസ്, ബ്രദർ ബ്ലസ്സൻ ഡാനിയേൽ, ബ്രദർ ബെന്നി എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.