വിഷൻ കാസ്റ്റിംങ് ബിയോൻഡ് ’25
കുവൈറ്റ്: പ്രെയർ ഫോർ കുവൈറ്റിൻ്റെ നേതൃത്വത്തിൽഡെക്കേഡ് ഓഫ് മിഷൻസ് ടീമിൻ്റെ മിഡിൽ ഈസ്റ്റ് മേഖലയിൽ നടത്തി വരുന്ന ‘വിഷൻ കാസ്റ്റിംങ് ബിയോൻഡ് ‘ 25,
ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കുമായി മിഷൻ ഈവനിംങ് കുവൈറ്റ് സിറ്റിയിലും നടത്തുന്നു. ഒക്ടോബർ 28 ചൊവ്വാഴ്ച വൈകിട്ട് 7 ന് ജലീബ് അൽ ഷൂയ്ക്ക് ബെഥേൽ ഫെയ്ത്ത് ഹോളിൽ (തമിഴ് ആര്യാസ് ബിൽഡിംഗ്) നടക്കുന്ന യോഗത്തിൽ പാസ്റ്റർ ജോബി വർഗ്ഗീസ് (എംപവർ മിഷൻ ഇന്ത്യാ)പ്രസംഗിക്കും.

- Advertisement -

Comments are closed, but trackbacks and pingbacks are open.