ഷാർജ അസംബ്ലീസ് ഓഫ് ഗോഡ് സി.എ ഒരുക്കുന്ന എക്കോസ് ഓഫ് ഗ്രേസ് ഒക്ടോബർ 25 ന്
ഷാർജാ: അസംബ്ലീസ് ഓഫ് ഗോഡ് യുവജന വിഭാഗമായ സി എ യുടെ നേതൃത്വത്തിൽ നടത്തുന്ന മ്യൂസിക് നൈറ്റ് എക്കോസ് ഓഫ് ഗ്രേസ് ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ട് 8 മണി മുതൽ 10 മണി വരെ ഷാർജ യൂണിയൻ ചർച്ച് ഹോൾ നമ്പർ-9 ൽ വച്ച് നടത്തപ്പെടും. മനസ്സിനെ തൊട്ടുണർത്തുന്ന പഴയകാല ക്രൈസ്തവ ഗാനങ്ങൾ സ്വതസിദ്ധമായ ആലാപന ശൈലിയോടെ പാസ്റ്റർ അനീഷ് കാവാലവും ടീമും ആലപിക്കും. പാസ്റ്റർ പി. ഡി. ജോയിക്കുട്ടി അധ്യക്ഷത വഹിക്കും. ബ്രദർ റ്റോബിൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.