കെ.ജി.വർഗീസ് (കുഞ്ഞുമോൻ -89) അക്കരെ നാട്ടിൽ
മാവേലിക്കര: കുറത്തിക്കാട് പള്ളിക്കൽ ഈസ്റ്റ് കാക്കാലിൽ ശാന്തഭവനത്തിൽ കെ.ജി. വർഗീസ് (കുഞ്ഞുമോൻ -89) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ (16-10-25) രാവിലെ 8.30ന് ഭവനത്തിൽ ആരംഭിക്കുകയും 9.30ന് കുറത്തിക്കാട് സെന്റ് തോമസ് മാർത്തോമാ പാരീഷ് ഹാളിൽ ശുശ്രൂഷയ്‌ക്കുശേഷം 12.30ന് കുറത്തിക്കാട് കർമ്മേൽ അസംബ്ലിസ് ഓഫ്ഗോഡ് സെമിത്തേരിയിൽ നടത്തുന്നതുമാണ്. പരേതയായ എലിസബത്ത് വർഗീസാണ് ഭാര്യ. മക്കൾ: റോയി, റെജി, റെന്നി, സജി, സുജ.(എല്ലാവരും യു.എ.ഇ.)

- Advertisement -

Comments are closed, but trackbacks and pingbacks are open.