റെയ്‌ചെൽ ജോർജ്(ലീലാമ്മ)(86)അക്കരെ നാട്ടിൽ

ചെത്തിമറ്റത്തിൽ പരേതനായ സി.കെ ജോർജിന്റെ ഭാര്യ റെയ്‌ചെൽ ജോർജ് (86) (ലീലാമ്മ )യുടെ ഭൗതികശരീരം 13/10/2025 തിങ്കളാഴ്ച രാവിലെ ചെത്തിമറ്റത്തിൽ പ്രസാദ് ജോർജിന്റെ ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് 9 മണി മുതൽ 12 മണി വരെയുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ശവസംസ്കാര ശുശ്രൂഷകൾ പെരുവണ്ണാമൂഴി ഏ.ജി സഭാ സെമിത്തേരിൽ വച്ച് നടത്തുന്നതായിരിക്കും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.