മറിയാമ്മ സാമുവൽ(71)അക്കരെ നാട്ടിൽ
മല്ലപ്പള്ളി: താഴാംപള്ളത്ത് പാറയിൽ പാസ്റ്റർ സാമുവൽ വർഗീസിൻ്റെ ഭാര്യ മറിയാമ്മ സാമുവൽ (71) നിത്യതയിൽ പ്രവേശിച്ചു. തുരുത്തിക്കാട് ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. സംസ്കാര ശുശ്രൂഷ ഒക്ടോബർ 15ന് രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചക്ക് 12:30 ന് തുരുത്തിക്കാട് ചർച്ച് ഓഫ് ഗോഡ് ചെങ്കൽ സെമിത്തേരിയിൽ നടക്കും. മക്കൾ: റെജി &ഫേബ (റിയാദ് ), റിൻസി & അജി (കാനഡ).

- Advertisement -

Comments are closed, but trackbacks and pingbacks are open.