എം.ടി.ജോൺ(96)അക്കരെ നാട്ടിൽ
കടുത്തുരുത്തി: തിരുവമ്പാടി മാംകൂട്ടത്തിൽ എം.ടി.ജോൺ (96) അന്തരിച്ചു. മൃതദേഹം ഇന്ന് (തിങ്കൾ, 13/10/25) വൈകിട്ട് 5ന് ഭവനത്തിൽ കൊണ്ട് വരും. സംസ്കാരം നാളെ (ചൊവ്വ,14/10/25) 9ന് വിളയംകോട് ഐ.പി.സി ഫിലഡൽഫിയ സഭ ഹാളിലെ ശുശ്രൂഷക്ക് ശേഷം 12ന് കാടമ്പാക്കിലുള്ള സഭാ സെമിത്തേരിയിൽ. ഭാര്യ: തിരുവമ്പാടി കുട്ടംഞ്ചേരിൽ പരേതയായ മറിയം ജോൺ. മക്കൾ: മേരി ജോൺ (റിട്ട. ഗവ. ഉദ്യോഗസ്ഥ, മധ്യപ്രദേശ്) തോമസ് ജോൺ, അനിൽ ജോൺ (റിട്ട: ഉദ്യോഗസ്ഥൻ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രി), ബീനാമ്മ ജോൺ, പരേതനായ സണ്ണിജോൺ. മരുമക്കൾ: പിറവം വടക്കേത്തറയിൽ ശാന്തമ്മ തോമസ്, എൽസമ്മ സണ്ണി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. യു.പി.എസ് കണക്കാരി), പാമ്പാടി തോപ്പിൽ എൽസി അനിൽ (റിട്ട. സി.എ കൃഷി ഓഫിസ് പത്തനംതിട്ട), വിളയംകോട് വാഴക്കാല പി.പി.കുഞ്ഞുമോൻ.

- Advertisement -

Comments are closed, but trackbacks and pingbacks are open.