കുറുപ്പുംപടി കളരിക്കൽ കെ.സി മത്തായി(98)അക്കരെ നാട്ടിൽ

മല്ലപ്പള്ളി: കുറുപ്പുംപടി കളരിക്കൽ കെ.സി മത്തായി(98) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ ( 13.10.2025, തിങ്കളാഴ്ച )
9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് 1 മണിക്ക് മല്ലപ്പള്ളി വെസ്റ്റ് ശാരോൻ സഭയുടെ ( മൂശാരിക്കവല ) നേതൃത്വത്തിൽ ചെങ്കല്ലിലുള്ള ശാരോൻ ഗാർഡൻ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ :നെടുങ്ങപ്ര പുതുശ്ശേരിയിൽ കുടുംബാംഗമായ ഏലിയാമ്മ മത്തായി. മക്കൾ: ബിജു മാത്യു കുവൈറ്റ്, ബിജി റോയി കുവൈറ്റ് . മരുമക്കൾ: ആൻസി തോമസ്, വലിയകാലയിൽ ( കുവൈറ്റ് ), റോയി പൗലോസ് ,വെള്ളാഞ്ഞിൽ ( കുവൈറ്റ് ).

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.