ഫെയ്ത് പ്രയർ ഫെല്ലോഷിപ്പ് വാർഷിക കൺവെൻഷൻ 2025
റാസ് അൽ ഖൈമ: ഫെയ്ത് പ്രയർ ഫെല്ലോഷിപ്പ് സഭയുടെ നേതൃത്വത്തിൽ വാർഷിക കൺവെൻഷൻ 2025 ഒക്ടോബർ 11-ാം തീയതി ശനിയാഴ്ച വൈകിട്ട് 7.30 മുതൽ രാത്രി 10.00 വരെ അൽ ജസീറയിലെ സെന്റ് പീറ്റേഴ്സ് ഹാൾ, സെന്റ് ലൂക്ക് ചർച്ച്, റാസ് അൽ ഖൈമയിൽ വെച്ച് നടത്തപ്പെടുന്നു.
പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ (പി വൈ പി യു എ ഇ റീജിയൻ പ്രസിഡന്റ്)പ്രാർത്ഥിച്ച് ഉദ്‌ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർ ബെന്നി ജോഷ്വാ വചന ശുശ്രുഷ നിർവഹിക്കുന്നു .ഗാനശുശ്രുഷയ്ക്ക് ചർച്ച് ക്വയർ നേതൃത്വം നൽകും.
ഫെയ്ത് പ്രയർ ഫെല്ലോഷിപ്പ് സഭയുടെ പ്രവർത്തനം കഴിഞ്ഞ ഒരു വർഷമായി പാസ്റ്റർ ജോണി ജോണിന്റെ നേതൃത്വത്തിൽ, വിവിധ ഭാഷകളിൽ സംസാരിക്കുന്ന വിശ്വാസികളുടെ ഇടയിൽ റാസ് അൽ ഖൈമയിൽ അനുഗ്രഹീതമായി തുടരുകയാണ്.
പ്രസ്തുത യോഗത്തിലേക്ക് സഭാ വ്യത്യാസമില്ലാതെ എല്ലാ പ്രിയപ്പെട്ടവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. പാസ്റ്റർ ജോണി ജോൺ – 📞 055 768 6730
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 ലാലു ഡാനിയേൽ – 055 730 4314
📞 ജാഫിൻ ജെയിംസ് – 050 281 8142

- Advertisement -



Comments are closed, but trackbacks and pingbacks are open.