റ്റി.പി.എം ജമ്മു & കാശ്മീർ സെന്റർ കൺവൻഷൻ ഇന്ന് മുതൽ

ശ്രീനഗർ: ദി പെന്തെക്കൊസ്ത് മിഷൻ ജമ്മു & കാശ്മീർ സെന്റർ വാർഷിക കൺവൻഷൻ ഇന്ന് ഒക്ടോബർ 9 മുതൽ 12 വരെ ജമ്മു താവിയിലെ റ്റരോരി ചുന ബാതി റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗ,
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 10 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവയും ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗവും നടക്കും. സീനിയർ ശുശ്രൂഷകൾ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.