ടി.പി.എം വാളകം കൺവെൻഷൻ വ്യാഴാഴ്ച മുതൽ

കൊട്ടാരക്കര : വാളകം ദി പെന്തെക്കോസ് മിഷൻ കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രുഷയും ഒക്ടോബർ 9 വ്യാഴാഴ്ച മുതൽ 12 ഞായർ വരെ വാളകം ടി.പി.എം ഗ്രൗണ്ടിൽ വെച്ചു നടത്തപ്പെടും. ദിവസവും വൈകിട്ട് 5:45 സുവിശേഷ പ്രസംഗം , വെള്ളി, ശനി രാവിലെ 9:30 ന് ഉപവാസ പ്രാർത്ഥന, ഞായർ രാവിലെ 9 മണിക്ക് വിശുദ്ധ സഭആരാധനാ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.