റോബിസൺ പള്ളിത്തറയിൽ (ഷാജി 48)അക്കരെനാട്ടിൽ)
തിരുവനന്തപുരം: തിരുമല തേക്കേ ഓടാൻകുഴി,പള്ളിതറ ഹൗസിൽ റോബിസൺ പള്ളിത്തറയിൽ (ഷാജി :48) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: എസ്ഥർ. മക്കൾ: എൽസാ പി റോബിൻസൺ, ഹന്ന.പി റോബിൻസൺ.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച്ച (4-10-25) രാവിലെ 9.00 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് സെമിത്തേരിയിൽ നടക്കും.

- Advertisement -

Comments are closed, but trackbacks and pingbacks are open.