ഫിലാഡൽഫിയ ഷാരോൺ ഫെലോഷിപ്പ് ദൈവസഭയുടെ 26-ാ മത് വാർഷികവും താങ്ക്സ് ഗിവിങ് പ്രയർ ഒക്ടോബർ 3 ന്
അബുദാബി: ഫിലാഡൽഫിയ ഷാരോൺ ഫെലോഷിപ്പ് ദൈവസഭയുടെ 26-ാ മത് വാർഷികത്തോടനുബന്ധിച്ച്, താങ്ക്സ് ഗിവിങ് പ്രയർ ഒക്ടോബർ മാസം മൂന്നാം തീയതി വെള്ളിയാഴ്ച (Friday, 3rd October 2025) വൈകുന്നേരം ഏഴര മുതൽ പത്തര വരെ (7:30 pm to 10:30 pm) അബുദാബിയിൽ വെച്ചു നടത്തപെടും. പാസ്റ്റർ സജോ തോണിക്കുഴിയിൽ വചന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ബാബു തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഫിലാഡൽഫിയ ഷാരോൺ ഗായകസംഘം ഗാനശുശ്രൂഷ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് Pastor Babu Thomas : 055 548 9084

- Advertisement -

Comments are closed, but trackbacks and pingbacks are open.