ഐ.സി.പി.എഫ്- യു.എ.ഇ ചാപ്റ്റർ സംഗീത നിശ ഒക്ടോബർ 18ന്

ഷാർജ: ഇൻറർ കോളേജിയറ്റ് പ്രയർ ഫെലോഷിപ്പ് (ഐ.സി.പി.എഫ് ) യു.എ.ഇയുടെ 30-ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന സംഗീത നിശ ഒക്ടോബർ 18 ശനിയാഴ്ച വൈകിട്ട് 7.30 മുതൽ രാത്രി 10 വരെ ഷാർജ യൂണിയൻ ചർച്ച് ഹാൾ നമ്പർ 11-ൽ നടക്കും. സംഗീത ശുശ്രൂഷ ഡാനിയേൽ ദാസ്, കെസിയ ജെയിംസ് എന്നിവർ ചേർന്ന് നയിക്കും. ഡോ. ജെയിംസ് ജോർജ് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും. ക്രെമീകരണങ്ങൾക്ക് ബ്രദർ. ജയ്സൺ, ഡോ. ഗോഡ്‌വിൻ, ബ്രദർ.നെൽസൺ എന്നിവർ നേതൃത്വo നൽകുo

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.