ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്റർ ഒരുക്കുന്ന ഏകദിന സെമിനാർ ഇന്ന്

ഓസ്ട്രേലിയ: ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ “എഫക്റ്റീവ് പേരെന്റിങ്” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏകദിന ഫാമിലി സെമിനാർ നടത്തപ്പെടുന്നു. ഇന്ന് സിഡ്നി സമയം വൈകുന്നേരം 7 മണി (IST 1:30PM) മുതലാണ് പ്രസ്തുത സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

ഓൺലൈനായി ക്രമിക്കിരിച്ചിരിക്കുന്ന യോഗത്തിൽ സുപ്രസിദ്ധ സുവിശേഷകൻ ഇവാ. സാജു ജോൺ മാത്യു ക്ലാസുകൾ നയിക്കുന്നു. തലമുറകളെ ദൈവ സ്നേഹത്തിലും പത്യോപദേശത്തിലും വളർത്തുന്നതിനു ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഈ സെമിനാർ മാതാപിതാക്കൾക്ക് ഏറെ ഗുണമായിരിക്കും എന്നതിൽ സംശയമില്ല. യോഗത്തിൽ സിഡ്നി പെന്തക്കോസ്തൽ ക്രിസ്ത്യൻ അസംബ്ലി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പ്രസ്‌തുത യോഗത്തിലേക്ക് ഞങ്ങൾ ഏവരെയും സഹർഷം സ്വാഗതം ചെയുന്നു. സൂം മീറ്റിംഗ് ലിങ്ക് ചുവടെ: Join Zoom Meeting: https://us02web.zoom.us/j/88241381979?pwd=5pbtCSiiDkYoynyM2bVANAXfQA8MKk.1 Meeting ID: 882 4138 1979 | Passcode: 2025

കൂടുതൽ വിവങ്ങൾക്ക്‌ ബന്ധപ്പെടുക: ഇവാ. എൽദോസ് വർക്കി: +61 420 218 783, ഇവാ. ലിബിൻ ടൈറ്റസ്: +61 494 020 948

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.